HOME
DETAILS
MAL
കുട്ടാവില്‍ വീട് തകര്‍ന്നു
backup
August 08 2016 | 20:08 PM
ഇരിക്കൂര്‍: തുടര്‍ച്ചയായി പെയ്തുകൊണ്ടണ്ടിരിക്കുന്ന മഴയില്‍ ഇരിക്കൂര്‍ പഞ്ചായത്തിലെ കുട്ടാവില്‍ വീട് തകര്‍ന്നു . കേളച്ചംകണ്ടി ഓമനയുടെ വീടാണ് തകര്‍ന്നത്. സംഭവസമയത്ത് വീട്ടില്‍ ആളുകളുണ്ടാണ്ടയിരുന്നെങ്കിലും ഇവര്‍ രക്ഷപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."