HOME
DETAILS
MAL
പിന്‍നിരക്കാര്‍ മുന്നിലേക്ക് വന്നാല്‍ മാത്രമേ ജനാധിപത്യം അര്‍ഥ പൂര്‍ണമാകൂ: കെ.വി. സുധാകരന്
backup
December 06 2018 | 05:12 AM
പത്തനാപുരം: സമൂഹത്തിന്റെ പിന്‍നിരയില്‍ ഉള്ളവര്‍ മുന്‍നിരയിലേക്ക് വന്നാല്‍ മാത്രമേ ജനാധിപത്യം അര്‍ഥ പൂര്‍ണമാകൂ എന്നതായിരുന്നു ഗാന്ധിജിയുടെ സങ്കല്പമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷന് അംഗം കെ.വി. സുധാകരന്. പത്തനാപുരം ഗാന്ധിഭവനില്‍ 1431ാം ഗുരുവന്ദനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ. പുനലൂര്‍ സോമരാജന്, പാരാലിംപിക് ഏഷ്യന്‍ ഗെയിംസ് ചെസ്സ് ചാംപ്യന്‍ മുഹമ്മദ് സാലിഹ്, രാഷ്ട്രീയ ഗൗരവ് സമ്മാന്‍ ജേതാവ് എ.പി. പ്രജീഷ്, സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."