HOME
DETAILS

പുനലൂരില്‍ ദേശീയപാത നിര്‍മാണം ഇഴഞ്ഞുനീങ്ങുന്നു

  
backup
December 06 2018 | 05:12 AM

%e0%b4%aa%e0%b5%81%e0%b4%a8%e0%b4%b2%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af%e0%b4%aa%e0%b4%be%e0%b4%a4-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d

പുനലൂര്‍: ദേശീയപാത നവീകരണം ഏകീകൃതമായ പദ്ധതി രേഖ സമര്‍പ്പിക്കാന്‍ കഴിയാതെ അധികൃതര്‍ ഇരുട്ടില്‍ തപ്പുന്നു. കൊല്ലം തിരുമംഗലം ദേശീയ പാതയില്‍ പുനലൂര്‍ മുതല്‍ കോട്ടവാസല്‍ വരെ റോഡു നിര്‍മാണത്തിന് 60 കോടി രൂപ അനുവദിച്ചു.
അപകടാവസ്ഥയിലായ എം.എസ്.എല്‍ പ്രദേശത്തെ മരാമത്തു പ്രവൃത്തികളും പദ്ധതിയുടെ ഭാഗമാണ്. അപകടാവസ്ഥയിലായ പാലങ്ങള്‍ നവീകരിക്കുന്നതിനുംപ്രളയ സമയത്ത് തകര്‍ന്ന കല്‍ക്കെട്ടുകള്‍ പുനസ്ഥാപിക്കുന്നതിനുംപദ്ധതിയില്‍ തുക വകയിരുത്തി. എന്നാല്‍ ഈ ജോലികള്‍ക്ക് വെവ്വേറെ എസ്റ്റിമേറ്റുകള്‍ തയാറാക്കിയെങ്കിലും അന്തിമാനുമതി ലഭിച്ചില്ല. ആദ്യം 45 കോടിയുടെ എസ്റ്റിമേറ്റാണ് തയാറാക്കിയത്. എം.എസ്.എല്‍ ഭാഗത്തെ റോഡിനു് വീതി കൂട്ടലും പദ്ധതിയില്‍ ഉള്‍പ്പെടുത്തി. എങ്കിലും ഏത് രീതിയിലുള്ള നിര്‍മാണമാണെന്നുതീരുമാനിച്ചിട്ടില്ല. റോഡ് ടാര്‍ ചെയ്തു മോടി കൂട്ടും. വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പൂര്‍ണതോതിലുള്ള ടാറിംഗ് നടന്നത്. പല പ്രാവശ്യം അറ്റകുറ്റപണികള്‍ നടന്നിട്ടും ഫലപ്രദമായില്ല. നിര്‍മാണത്തിനു അന്തിമാനുമതി ലഭിക്കാന്‍ ആറു മാസമെടുക്കാം. ഭരണാനുമതി ലഭിച്ചെങ്കിലും സാങ്കേതിക അനുമതി കിട്ടിയിട്ടില്ല. ഇതു ലഭിച്ചാല്‍ മാത്രമേ ആവശ്യപ്പെട്ടുന്ന തുക കേന്ദ്രം നല്‍കും. എം.എസ്.എല്‍ ആര്യങ്കാവ്, തെന്മല ഭംഗങ്ങളിലെ പാര്‍ശ്വഭിത്തികള്‍ തല്‍സ്ഥിതി തുടരും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago
No Image

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; സ്കൂളുകൾക്ക് നാളെ അവധി

oman
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago
No Image

പി.വിജയന് സ്വർണക്കടത്തിൽ പങ്ക്; വെളിപ്പെടുത്തലുമായി എം.ആർ.അജിത്കുമാർ

Kerala
  •  2 months ago