HOME
DETAILS
MAL
സംഘടനാ തിരഞ്ഞെടുപ്പ് കോടതി റദ്ദാക്കിയെന്ന്
backup
August 01 2017 | 19:08 PM
സുല്‍ത്താന്‍ ബത്തേരി: 2016ല്‍ നടത്തിയ സംഘടനാ തിരഞ്ഞെടുപ്പ് കല്‍പ്പറ്റ മുന്‍സിഫ് കോടതി റദ്ദ് ചെയ്തതായി ജനതാദള്‍ (എസ്) ജില്ലാജനറല്‍ സെക്രട്ടറി പി. അബ്ദുല്‍ഗഫൂര്‍ പറഞ്ഞു.
ബഹുഭൂരിപക്ഷം വരുന്ന ജില്ലഭാരവാഹികളെയും സജീവപ്രവര്‍ത്തകരെയും മാറ്റിനര്ത്തിയാണ് സംഘടനാ തിരഞ്ഞെടുപ്പ് നടന്നത് എന്നാരോപിച്ച് താനും യുവജനതാദള്‍ ജില്ലാ പ്രസിഡന്റ്് ലെനിന് സ്റ്റീഫന്‍, സംസ്ഥാന വൈസ് പ്രസിഡന്റ്് ജിജോമുള്ളന്കൊല്ലി എന്നിവര്‍ കല്‍പ്പറ്റ മുന്‍സിഫ് കോടതിയില്‍ നല്കിയ കേസിലാണ് നടപടിയെന്നും പരാതിക്കാരുടെ കോടതിചെലവ് സഹിതം നല്‍കാനാണ് കോടതി വിധിയെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."