HOME
DETAILS

ജില്ലാ ആശുപത്രിയില്‍ ആവശ്യമായ ഡോക്ടര്‍മാരെ നിയമിക്കണം: എ.ഐ.വൈ.എഫ്

  
backup
August 08 2016 | 21:08 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%86%e0%b4%b5%e0%b4%b6


വടക്കാഞ്ചേരി: ജില്ലാ ആശുപത്രിയില്‍ ചികിത്സക്കെത്തുന്ന നിര്‍ധന രോഗികള്‍ക്ക് ആവശ്യമായ ചികിത്സ ഉറപ്പ് വരുത്താന്‍ ആവശ്യമായ ഡോക്ടര്‍മാരേയും അനുബന്ധ ജീവനക്കാരേയും നിയമിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ കൈകൊള്ളണമെന്നും, ആംബുലന്‍സ് സേവനം 24 മണിക്കൂറും ജനങ്ങള്‍ക്ക് ഉപകാര പ്രദമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും എ.ഐ.വൈ.എഫ് വടക്കാഞ്ചേരി ലോക്കല്‍ സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. രണ്ട് ഡ്രൈവര്‍മാര്‍ ആംബുലന്‍സിന് ഉണ്ടെങ്കിലും ജനങ്ങള്‍ സേവനം ലഭിക്കാതെ വലിയ ദുരിതത്തിലാണെന്നും സംഘടന കുറ്റപ്പെടുത്തി. എ.ഐ.വൈ.എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി ഷാജി കാക്കശ്ശേരി ഉദ്ഘാടനം ചെയ്തു. വി.കെ ലിന്‍സന്‍ അധ്യക്ഷനായി. എം.എ വേലായുധന്‍, എം.എസ് അബ്ദുള്‍ റസാഖ്, എം.വി സുരേഷ് സംസാരിച്ചു. കെ.എ മഹേഷ് സ്വാഗതവും, പി.ജി സുധാകരന്‍ നന്ദിയും പറഞ്ഞു. ഭാരവാഹികളായി പി.ജി സുധാകരന്‍ (പ്രസിഡന്റ്), വി.കെ ലിന്‍സണ്‍ (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനകുൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  37 minutes ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  38 minutes ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  an hour ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  an hour ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  an hour ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  2 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  3 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  5 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  5 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  6 hours ago