HOME
DETAILS
MAL
15കാരിക്ക് പീഡനം: യുവാവ് റിമാന്‍ഡില്‍
backup
December 08 2018 | 05:12 AM
എടച്ചേരി: പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് റിമാന്‍ഡിലായി. കല്ലേരി സ്വദേശി താഴത്ത് മൊട്ടേമ്മല്‍ ആദര്‍ശ് (25)ആണ് റിമാന്‍ഡിലായത്.
ഫോണില്‍ വിളിച്ച് വശീകരിച്ചായിരുന്നു പീഡനം. സംഭവം പുറത്തുവന്നതിനെ തുടര്‍ന്ന് കുട്ടിയുടെ ബന്ധുക്കളുമായി സംസാരിച്ച് സംഭവം ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമം നടന്നെങ്കിലും ബന്ധുക്കള്‍ എടച്ചേരി പൊലിസില്‍ പരാതിപ്പെടുകയായിരുന്നു. എസ്.സി എസ്.ടി പീഡനം, പോക്സോ എന്നീ വകുപ്പുകള്‍ ചേര്‍ത്താണു കേസെടുത്തത്. വടകര ഡിവൈ.എസ്.പിക്കാണ് അന്വേഷണച്ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."