HOME
DETAILS
MAL
അനുമോദനവും യാത്രയയപ്പും
backup
August 08 2016 | 21:08 PM
മാനന്തവാടി: എരുമത്തെരുവ് ഇശാഅത്തുല്‍ ഇസ്‌ലാം സെക്കന്‍ഡറി മദ്‌റസയുടെയും പി.ടി.എയുടെയും മാനേജിങ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ മദ്‌റസ പൊതുപരിക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അനുമോദനവും മുജീബ് മുസ്‌ല്യാര്‍ക്കുള്ള യാതയയപ്പും സംഘടിപ്പിച്ചു. പി.വി.എസ് മൂസ ഉദ്ഘാടനം ചെയ്തു. ആലികുട്ടി ഹാജി അധ്യക്ഷനായി. പി.ടി.എ പ്രസിഡന്റ് എ അന്‍ഷാദ്, സെയ്തലവി, ഹുസൈന്‍ മുസ്‌ലിയാര്‍, കബിര്‍ മുസ്‌ലിയാര്‍ സംസാരിച്ചു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."