HOME
DETAILS
MAL
പച്ചക്കറിതൈകള്‍ വിതരണം ചെയ്തു
backup
August 02 2017 | 18:08 PM
എടവണ്ണ: ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി പച്ചക്കറിതൈകള്‍ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റസിയ ബഷീര്‍ ഉദ്ഘാടനം ചെയ്തു. 200 കുടുംബങ്ങള്‍ക്ക് തക്കാളി, വെണ്ട, വൈതന, പച്ചമുളക് എന്നിവയുടെ 20 തൈകള്‍ വീതമാണ് നല്‍കിയത്. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ അഹമ്മദ് കുട്ടി അധ്യക്ഷനായി. വില്ലേജ് ഓഫിസര്‍ എന്‍.വി മറിയുമ്മ, കൃഷി ഓഫിസര്‍ സുബൈര്‍ ബാബു, പഞ്ചായത്തംഗം എന്‍ സൗമ്യ, ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് വി ഷര്‍മിള, പഞ്ചായത്തം വി.പി ലുക്മാന്‍, വി ബിന്ദു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."