HOME
DETAILS
MAL
ജെയിംസ് മില്‍നര്‍ക്ക് കരാര്‍ നീട്ടി നല്‍കി
backup
December 14 2019 | 19:12 PM
ലണ്ടന്‍: ജെയിംസ് മില്‍നര്‍ക്ക് ലിവര്‍പൂള്‍ കരാര്‍ നീട്ടി നല്‍കി. ഈ 33കാന്‍ ടീമിന്റെ മധ്യനിരയിലും ഡിഫന്‍സിലും ഒരുപോലെ കളിക്കുന്ന താരമാണ്.
2015ല്‍ ലിവര്‍പൂളില്‍ ഫ്രീ ട്രാന്‍സ്ഫറില്‍ എത്തിയ മില്‍നര്‍ ഇതുവരെ 198 മത്സരങ്ങള്‍ കളിച്ചു.
25 ഗോളും ക്ലബിനായി സ്വന്തമാക്കിയിട്ടുണ്ട്. സീസണില്‍ ഇതുവരെ 21 മത്സരങ്ങളില്‍ മില്‍നര്‍ ലിവര്‍പൂളിനായി കളിച്ചിട്ടു@ണ്ട്. ഫിഫ ക്ലബ് ലോകകപ്പിനുള്ള ലിവര്‍പൂള്‍ ടീമില്‍ മില്‍നര്‍ ഇടം നേടിയിട്ടുണ്ട്. 2022 വരായാണ് താരത്തിന് കരാര്‍ നീട്ടി നല്‍കിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."