HOME
DETAILS
MAL
യൂനിയന്‍ ബാങ്കിലേക്ക് ബി.ജെ.പി മാര്‍ച്ച്
backup
August 09 2016 | 04:08 AM
തൊടുപുഴ: കേന്ദ്ര ഗവണ്മെന്റ് പദ്ധതിയായ മുദ്ര ആവാസ് യോജന അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ബാങ്ക് മാനേജര്‍മാര്‍ക്കെതിരെ ശക്തമായ നടപടി
സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി തൊടുപുഴ നിയോജകമണ്ഡലം ഭാരവാഹികള്‍ 12ന് രാവിലെ 10 ന് തൊടപുഴ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നിന്നും യൂനിയന്‍ ബാങ്കിലേക്ക് മാര്‍ച്ച് നടത്തും. ജില്ലാ പ്രസിഡന്റ് ബിനു ജെ. കൈമള്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."