HOME
DETAILS
MAL
ചീട്ടുകളി സംഘം പിടിയില്‍
backup
August 09 2016 | 04:08 AM
കട്ടപ്പന: പണംവച്ച് ചീട്ടുകളി നടത്തിവന്നിരുന്ന അഞ്ചംഗ സംഘത്തെ കോമ്പയാറിലെ ആളൊഴിഞ്ഞ വീട്ടില്‍ നിന്നും നെടുങ്കണ്ടം പൊലിസ് പിടികൂടി.
കോമ്പയാര്‍ കാലായില്‍ രാജന്‍ , ഉമേഷ് കാലായില്‍, തൂക്കുപാലം വെണ്ണിപ്പറമ്പില്‍ അജി, തൂക്കുപാലം പാമ്പുമുക്ക് മനയത്ത് ബിജു, ആനക്കല്ല് ചെറിയപറമ്പില്‍ ഗിരീഷ് എന്നിവരെയാണ് പണം വച്ച് ചീട്ടുകളിക്കുന്നതിനിടെ പൊലിസ് പിടികൂടിയത്.
ഇവരില്‍ നിന്നും 13,570 രൂപയും പിടിച്ചെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."