HOME
DETAILS
MAL
'ജനാധിപത്യത്തോടുള്ള വെല്ലുവിളി'
backup
August 04 2017 | 18:08 PM
പെന്നാനി: എം.ഇ.എസ് കോളജില്‍ അക്രമം നടത്തിയ നടപടി പ്രതിഷേധര്‍ഹമാണെന്നും ജനാധിപത്യ പ്രക്രിയയെ അംഗീകരിക്കാന്‍ എസ്.എഫ്.ഐ തയാറാകണമെന്നും എം.എസ്.എഫ് ജില്ലാ കമ്മിറ്റി. കലാലയങ്ങളില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവസരം അധികാരികളും മാനേജ്മെന്റും ഒരുക്കണമെന്നും അല്ലാത്തപക്ഷം സമരം ചെയ്യുമെന്നും ജില്ലാ പ്രസിഡന്റ് ടി.പി ഹാരിസ്, സെക്രട്ടറി വി.പി അഹമ്മദ് സഹീര്‍ എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."