HOME
DETAILS
MAL
വായ്പ്പാ നിരക്കുകളില്‍ മാറ്റമില്ലാതെ ആര്.ബി.ഐ
backup
August 09 2016 | 06:08 AM
മുംബൈ: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എന്ന നിലയിലുള്ള രഘുറാം രാജന്റെ അവസാന പണനയ അവലോകനത്തിലും വായ്പാ നിരക്കുകളില്‍ മാറ്റമില്ല. ബാങ്കുകളില്‍ നിന്ന് സ്വീകരിക്കുന്ന പണത്തിനുള്ള പലിശ (റിപോ) നിരക്ക് ആറര ശതമാനമായും കരുതല്‍ ധനമായി ബാങ്കുകള്‍ ആര്.ബി.ഐ യില്‍ സൂക്ഷിക്കേണ്ട പണത്തിന്റെ നിരക്ക് നാല് ശതമാനമായും തുടരും.
സെപ്തംബര്‍ നാലിനാണ് രഘുറാം രാജന്റെ കാലാവധി അവസാനിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."