HOME
DETAILS
MAL
സിനിമ സംവിധായകന്‍ അജയന്‍ അന്തരിച്ചു
backup
December 13 2018 | 11:12 AM
തിരുവനന്തപുരം: പ്രശസ്ത സിനിമാ സംവിധായകന്‍ അജയന്‍ അന്തരിച്ചു. ഹൃദയസ്തംഭനത്തെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ദേശീയ പുരസ്‌കാരം നേടിയ 'പെരുന്തച്ചന്‍' ആണ് ഏക ചിത്രം.
പ്രശസ്ത നാടക-തിരക്കഥാകൃത്ത് തോപ്പില്‍ ഭാസിയുടെ മകനാണ്. അമ്മിണിയമ്മയാണ് മാതാവ്. ഭാര്യ ഡോ.സുഷമ. മക്കള്‍: പാര്‍വതി, ലക്ഷ്മി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."