HOME
DETAILS

ജംഇയ്യത്തുൽ മുഅല്ലിമീൻ 60-ാം വാർഷികം: സമ്മേളന പതാക മദീനയിൽ നിന്നും പുറപ്പെട്ടു

  
Web Desk
December 23 2019 | 14:12 PM

flag-from-madeena-for-samastha-confrence

 

മദീന: കേരള ജംഇയ്യതുൽ മുഅല്ലിമീൻ 60-ാം വാർഷിക സമ്മേളനത്തിൽ ഉയർത്താനുള്ള പതാക മദീനയിൽ നിന്നും തിരിച്ചു. സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക മദീനയിലെ റൗള ഷെരീഫ് സിയാറത്തിന് ശേഷം ഓമാനൂർ അബ്ദു റഹ്മാൻ മൗലവിയുടെ നേതൃത്വത്തിലാണ് നാട്ടിലെത്തിക്കുന്നത്. മദീന സിയാറത്തിന് ശേഷം മദീന ഇസ്‌ലാമിക് സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് സംഗമത്തിൽ സമസ്‌ത, എസ് ഐ സി നേതാക്കൾ സന്നിഹിതരായിരുന്നു.


         യാത്രയയപ്പ് സമ്മേളനത്തിൽ അഹമ്മദ് കുട്ടി ഫൈസി ഓമാനൂർ അധ്യക്ഷത വഹിച്ചു. സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ മലപ്പുറം ജില്ല ജനറൽ സെക്രട്ടരി പുത്തനഴി മൊയ്‌ദീൻ ഫൈസി ഉദ്ഘാടനം ചെയ്‌തു. ടിഎച്ച് ദാരിമി പ്രമേയ പ്രഭാഷണം നടത്തി. അബൂബക്കർ ദാരിമി താമരശ്ശേരി, അസൈനാർ ഫറോക്ക്, സുലൈമാൻ പണിക്കരപ്പുറായ, സലീം മണ്ണാർക്കാട്, ജുനൈദ് മാസ്റ്റർ കൊടുവള്ളി, നഫ്‌സൽ വാഴക്കാട് സംസാരിച്ചു. ചൊവ്വാഴ്ച പുലർച്ചെ 2:2 0 ന് ജിദ്ധയിൽ നിന്ന് പുറപ്പെടുന്ന സഊദി എയർലൈൻസ് വിമാനത്തിൽ കാലത്ത് 10.10 ന് കരിപ്പൂരിലെത്തും. ഇവിടെ നിന്നും സ്വീകരിച്ച് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ചേളാരി സമസ്‌താലയത്തിലേക്ക് ആനയിക്കും. ഇതോടൊപ്പം ഒമാനിലെ സലാലയിൽ നിന്നുൾപ്പെടെയുള്ള അറുപത് മഖാമുകളിൽ നിന്നെത്തുന്ന പതാക ചേളാരിയിൽ നിന്നും 25 ന് പതാക ജാഥയുമായി സമ്മേളനം നടക്കുന്ന കൊല്ലത്ത് എത്തിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ക്യാപ്റ്റൻ', 'മേജർ' വിളികൾ സൈന്യത്തിൽ മതി; നേതാക്കൾക്കെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ക്യാമ്പ്

Kerala
  •  6 days ago
No Image

കന്നുകാലികളെ കൊണ്ടുപോകുന്നത് തടഞ്ഞു; ശ്രീരാമസേനാ പ്രവര്‍ത്തകരെ മരത്തില്‍ കെട്ടിയിട്ടടിച്ച് നാട്ടുകാര്‍

National
  •  6 days ago
No Image

ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമം; പ്രതിഷേധം ആളിക്കത്തി, ഉത്തരവുകൾ പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ

National
  •  6 days ago
No Image

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; ആരോ​ഗ്യസ്ഥിതി വിലയിരുത്താൻ ഇന്ന് മെഡിക്കൽ ബോർഡ് യോ​ഗം

Kerala
  •  6 days ago
No Image

വിവാഹത്തിനായി അമേരിക്കയിലെത്തിയ ഇന്ത്യൻ യുവതിയെ കാണാനില്ല; കൂടെ കുടുംബമില്ല, ഇംഗ്ലീഷുമറിയില്ല

Kerala
  •  6 days ago
No Image

ഡൽഹിയിൽ മഴയത്ത് കളിക്കാൻ നിർബന്ധിച്ച മകനെ പിതാവ് കുത്തിക്കൊന്നു: അച്ഛനെതിരെ കർശന നടപടി വേണമെന്ന് സഹോദരൻ; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ് 

National
  •  6 days ago
No Image

റവാഡ ചന്ദ്രശേഖര്‍ പുതിയ പൊലിസ് മേധാവി; തീരുമാനം പ്രത്യേക മന്ത്രി സഭാ യോഗത്തില്‍

Kerala
  •  6 days ago
No Image

ഹേമചന്ദ്രന്റെ കൊലപാതകം: വഴിത്തിരിവായത് മകളുടെ സംശയം; കുടുക്കാൻ യുവതിയ്ക്ക് ജോലി; മുഖ്യപ്രതി നൗഷാദിനെ നാട്ടിലെത്തിക്കും

Kerala
  •  6 days ago
No Image

നരനായാട്ട് അവസാനിപ്പിക്കാതെ ഇസ്‌റാഈല്‍; ഇന്ന് മാത്രം കൊന്നൊടുക്കിയത് 72 ഫലസ്തീനികളെ 

International
  •  6 days ago
No Image

നവജാതശിശുക്കളുടെ കൊലപാതകം: പ്രസവിച്ചത് യുട്യൂബ് നോക്കിയെന്ന് അനീഷ, ലാബ് ടെക്‌ഷ്യന്‍ കോഴ്‌സ് ചെയ്തത് സഹായകമായെന്നും മൊഴി

Kerala
  •  6 days ago