HOME
DETAILS
MAL
പ്രചോദനം 2016 നാളെ
backup
August 09 2016 | 18:08 PM
ആലുവ: എറണാകുളം ജില്ല ജമാഅത്ത് യൂത്ത് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന വിദ്യഭ്യാസ പുരസ്‌ക്കാര സമ്മേളനം'പ്രചോദനം 2016' നാളെ മഹനാമി ഓഹഡിറ്റോറിയത്തില്‍ നടക്കും . എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കും. ജില്ലാ പ്രസിഡന്റ് എം.കെ.എ ലത്തീഫിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം ജില്ലാ ജമാഅത്ത് കൗണ്‍സില്‍ പ്രസിഡന്റ് ടി.എ.അഹമ്മദ് കബീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."