HOME
DETAILS

എച്ച്.എല്‍.എല്‍ ലൈഫ് കെയര്‍ സ്വകാര്യവത്കരിക്കുന്നതിനെതിരേ രാജ്ഭവന്‍ മാര്‍ച്ച്

  
backup
August 05, 2017 | 8:22 PM

%e0%b4%8e%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b2%e0%b5%88%e0%b4%ab%e0%b5%8d-%e0%b4%95%e0%b5%86%e0%b4%af%e0%b4%b0

തിരുവനന്തപുരം: എച്ച്.എല്‍.എല്‍ ലൈഫ് കെയര്‍ സ്വകാര്യവത്കരിക്കുന്നതിനെതിരേ തൊഴിലാളികള്‍ നാളെ രാജ്ഭവന്‍ മാര്‍ച്ച് നടത്തും. സ്വകാര്യവത്കരണത്തിനെതിരേ കഴിഞ്ഞ അഞ്ച് മാസമായി തൊഴിലാളികള്‍ പ്രക്ഷോഭ രംഗത്താണ്. വിഷയം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് വേണ്ടിയാണ് നാളെ രാവിലെ 10.30ന് പേരൂര്‍ക്കട ഫാക്ടറിയില്‍ നിന്നും രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തുകയും പ്രധാനമന്ത്രിക്കുള്ള മെമ്മോറാണ്ടം ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കുകയും ചെയ്യുന്നതെന്ന് സേവ് എച്ച്.എല്‍.എല്‍ ലൈഫ് കെയര്‍ ഫോറം ജനറല്‍ കണ്‍വീനര്‍ വി.ആര്‍ പ്രതാപന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മാര്‍ച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. സേവ് എച്ച്.എല്‍.എല്‍ ലൈഫ് കെയര്‍ ഫോറം ചെയര്‍മാന്‍ വി ശിവന്‍കുട്ടി, സംഘടനാ നേതാക്കളായ നന്ദകുമാര്‍, അജയ് കെ പ്രകാശ്, ജയകുമാര്‍, നിസാര്‍ അഹമ്മദ്, ഗോപകുമാര്‍  വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a day ago
No Image

പ്ലസ്ടു സേ പരീക്ഷാ ഫലം ഇന്ന്

latest
  •  a day ago
No Image

ഓപറേഷൻ തൂഫാൻ; മദ്‌റസകളിലെ സ്‌പെഷൽ അസംബ്ലി മാറ്റി

latest
  •  a day ago
No Image

'ആലിക്കുട്ടി ഉസ്താദിന്റെ ഉസ്മാൻ'

latest
  •  a day ago
No Image

ഒരുമിച്ചുറങ്ങിയ രാത്രികൾ, തഹജ്ജുദിൽ തുടങ്ങിയ പ്രഭാതങ്ങൾ..

latest
  •  a day ago
No Image

ശാന്തവചസുകള്‍ പെയ്തിറങ്ങിയ കാലം ഇനി ഓര്‍മയില്‍

latest
  •  a day ago
No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ഇന്നും തുറക്കും; അഡ്മിഷൻ സമയപരിധി കണക്കിലെടുത്ത് എൻആർഐ സർട്ടിഫിക്കറ്റിന് പ്രത്യേക സേവനം

uae
  •  a day ago
No Image

വാക്കുകളിൽ പ്രകാശം, വചനങ്ങളിൽ ആഴം; ആ ബുഖാരി ക്ലാസ് ഇനി തുടിക്കുന്ന ഓർമ

latest
  •  a day ago
No Image

ഖത്തറിലെ അടുത്ത ഇന്ത്യൻ അംബാസഡറായി ഡോ. കെ. ശ്രീകർ റെഡ്ഡി; തെലങ്കാന സ്വദേശിയായ പരിചയസമ്പന്നൻ

qatar
  •  a day ago
No Image

ധർമേന്ദ്ര പ്രധാനെതിരേ പ്രതിഷേധം ശക്തം; രാജിക്കായി രാജ്യം; 24 മണിക്കൂറിനുള്ളിൽ തീരുമാനം അറിയിക്കണമെന്ന് സമരക്കാർ

National
  •  a day ago