HOME
DETAILS
MAL
പുനര്‍വിന്യാസം ഉടന്‍ പൂര്‍ത്തിയാക്കണം: കെ.എസ്.ടി.യു
backup
August 09 2016 | 19:08 PM
പാലക്കാട്:സംരക്ഷിത അധ്യാപകരുടെ പുനര്‍ വിന്യാസ നടപടികള്‍ ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന് കെ എസ് ടി എ ജില്ലാ യോഗം ആവശ്യപ്പെട്ടു. ഹമീദ് കൊമ്പത്തു, ഇ.മുസ്തഫ, കരിം പടുകുണ്ടില്‍ , സി.എം അലി, പി പി എ നാാര്‍, കെ ടി നാസര്‍, സി പി ഖാലിദ് , പി അബ്ദുള്‍നാസര്‍, സി .ഖാലിദ് , കെ . അബൂബക്കര്‍ സിദ്ദിഖ് സംസാരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."