നെഹ്റു ട്രോഫി: സാഹിത്യ രചന മത്സര വിജയികള്‍
ആലപ്പുഴ: സ്മരണിക കമ്മിറ്റി നടത്തിയ സാഹിത്യരചനാമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. കവിതാ രചന- ഹയര്‍ സെക്കന്‍ഡറി വിഭാഗം (യഥാക്രമം ഒന്ന്, രണ്ട് സ്ഥാനക്കാര്‍): ക്‌ളാരമ്മ ജോര്‍ജ് (സെന്റ് ജോസഫ്‌സ് ഗേള്‍സ് എച്ച്.എസ്.എസ്. ആലപ്പുഴ), ജസ്‌ന എ. റഷീദ് (ലജ്‌നത്തുല്‍ മുഹമ്മദീയ എച്ച്.എസ്.എസ്. ആലപ്പുഴ) കവിതാ രചന-കോളജ് വിഭാഗം: അഞ്ജലി ജ്യോതി (സെന്റ് ജോസഫ്‌സ് വിമന്‍സ് കോളജ്, ആലപ്പുഴ), എസ്. കീര്‍ത്തന (സെന്റ് ജോസഫ്‌സ് വിമന്‍സ് കോളജ്, ആലപ്പുഴ) കഥാരചന-ഹയര്‍ സെക്കന്‍ഡറി വിഭാഗം: ദീപക് രാജീവ് (മാതാ സീനിയര്‍ എച്ച്.എസ്.എസ്. തുമ്പോളി), അനീന ജോസ്ഫ് (സെന്റ് ജോസഫ്‌സ് ഗേള്‍സ് എച്ച്.എസ്.എസ്. ആലപ്പുഴ), കെ.എസ്. അമൃത ലക്ഷ്മി (കെ.കെ.കെ.പി.എം.ജി.എച്ച്.എസ് കരുമാടി)കഥാരചന- കോളജ് വിഭാഗം: ഫര്‍സാന എ. നൗഷാദ് (സെന്റ് ജോസഫ്‌സ് വിമന്‍സ് കോളജ്, ആലപ്പുഴ), റ്റി.എസ്. അമിത (സെന്റ് ജോസഫ്‌സ് വിമന്‍സ് കോളജ്, ആലപ്പുഴ).ഉപന്യാസ രചന: ഹയര്‍ സെക്കന്‍ഡറി വിഭാഗം: മെബീന്‍ തോമസ് (സെന്റ് മേരീസ് എച്ച്.എസ്.എസ് ചമ്പക്കുളം), കൃഷ്ണപ്രിയ (ഗവണ്‍മെന്റ് ഗേള്‍സ് എച്ച്.എസ്.എസ്. ചേര്‍ത്തല).ഉപന്യാസ രചന: കോളജ്. വിഭാഗം: റ്റി. അരൂണ്‍ (സെന്റ് മൈക്കിള്‍സ് കോളജ് ചേര്‍ത്തല), സംഗീത ജാക്‌സണ്‍ (ഫിഷറീസ് കോളജ്, പനങ്ങാട്, എറണാകുളം).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."