HOME
DETAILS
MAL
കെ.എസ്.ആര്‍.ടി.സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
backup
December 18 2018 | 12:12 PM
കണ്ണൂര്‍: കെ.എസ്.ആര്‍.ടി.സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പിലാത്തറയില്‍ വച്ചാണ് അപകടമുണ്ടായത്. തളിപറമ്പ് പൂവം സ്വദേശി ടോം ചാക്കോ ആണ് മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."