HOME
DETAILS

സുപ്രഭാതം സംഗമം നടത്തി

  
backup
August 09, 2016 | 8:45 PM

%e0%b4%b8%e0%b5%81%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ad%e0%b4%be%e0%b4%a4%e0%b4%82-%e0%b4%b8%e0%b4%82%e0%b4%97%e0%b4%ae%e0%b4%82-%e0%b4%a8%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-2

 

കണ്ണൂര്‍: 'സുപ്രഭാതം' കാംപയിന്റെ ഭാഗമായി മാടായി റെയ്ഞ്ച് സംഗമം മാടായി യതീംഖാന ഹാളില്‍ എസ്.കെ.എം.എം ജില്ലാ സെക്രട്ടറി വി.പി.പി ശാഹുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഹമ്മദ് തങ്ങള്‍ നെരുവമ്പ്രം അധ്യക്ഷനായി. റെയ്ഞ്ച് തല വരിക്കാരെ ചേര്‍ക്കല്‍ യു ഹമീദ് ഹാജിയില്‍ നിന്നു വരുസംഖ്യ ഏറ്റുവാങ്ങി റെയ്ഞ്ച് പ്രസിഡന്റ് സൈതലവി ഫൈസി ഉദ്ഘാടനം ചെയ്തു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ സെക്രട്ടറി അബ്ദുസമദ് മുട്ടം പദ്ധതി വിശദീകരിച്ചു. എം.വി നജീബ് മുട്ടം, എം.പി മൊയ്തീന്‍ കുഞ്ഞിഹാജി ഏഴോംമൂല, മുഹമ്മദ് ബാഖവി, കെ മൊയ്തീന്‍ കുഞ്ഞി ഹാജി, പി അബ്ദുല്ല മൗലവി, പി മുഹമ്മദ് അഷ്‌റഫ്, ബഷീര്‍ മൗലവി പാലക്കോട്, ഇ.വി അബ്ദുല്‍ കരീം മൗലവി, ടി മുഹമ്മദ് മൗലവി ഹാജിക്കപ്പള്ള് സംസാരിച്ചു.
പുതിയങ്ങാടി റെയ്ഞ്ച് സംഗമം കെ മുസ്തഫ ഹാജി ഉദ്ഘാടനം ചെയ്തു. കെ.വി ഇബ്രാഹിം മൗലവി അധ്യക്ഷനായി. നവാസ് ദാരിമി പടന്നോട്ട് പദ്ധതി വിശദീകരിച്ചു. എം.സി അബൂബക്കര്‍ ഹൈതമി, അബൂബക്കര്‍ ഹസനി,സലാം, കുഞ്ഞി സീതി തങ്ങള്‍, അഷ്‌റഫ് മൗലവി കോയിപ്ര, അബ്ദുറഹ്മാന്‍ മൗലവി കാരശ്ശേരി, കെ.സി അബ്ദുല്‍ സത്താര്‍ പാലക്കോട്, അബ്ദുസലാം മാടായി, അബ്ദുല്ല ദാരിമി, മുഹമ്മദ് കുഞ്ഞി ദാരിമി, മശ്ഹൂദ് അസ്അദി സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എമിറേറ്റ്സ് ഐഡി കൈവശമില്ലെങ്കിൽ വിമാനത്തിൽ കയറാൻ അനുമതി നിഷേധിച്ചേക്കാം; അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ കർശന പരിശോധന

uae
  •  6 days ago
No Image

മിഡിൽ ഈസ്റ്റിൽ യുദ്ധസമാന സാഹചര്യം; കുവൈത്തിലെ ജല-വൈദ്യുതി നിലയത്തിന് നേരെ വീണ്ടും ഇറാൻ ആക്രമണം

uae
  •  6 days ago
No Image

ലൂസേഴ്സ് ഫൈനലിൽ ഹാട്രിക് തിളക്കം; പക്ഷേ സെമിയിൽ ബെഞ്ചിൽ; നിരാശ വെളിപ്പെടുത്തി സാക്ക

Football
  •  6 days ago
No Image

വാങ്ചൂക് ആശുപത്രിയില്‍ തന്നെ തുടരും: ഇടക്കാല ഉത്തരവിന്റെ ആവശ്യമില്ല, ഇടപെടാതെ ഹൈക്കോടതി

National
  •  6 days ago
No Image

സ്പെയിനിനെ തകർത്താൽ ബ്രസീലിനെ വീഴ്ത്താം; പുതിയ ചരിത്രം നേടാൻ അർജന്റീന

Cricket
  •  6 days ago
No Image

 കോഴിക്കോട് യുവാവിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം: പിന്നില്‍ ഓപ്പറേഷന്‍ തൂഫാനിലെ വൈരാഗ്യമെന്ന് സംശയം

Kerala
  •  6 days ago
No Image

ലോകകപ്പ് ഫൈനല്‍: വിജയാഘോഷം സമാധാനപരമാകണം; നിയമലംഘനങ്ങള്‍ക്ക് കര്‍ശന നടപടി, മുന്നറിയിപ്പുമായി കൊച്ചി സിറ്റി പൊലിസ്

Kerala
  •  6 days ago
No Image

ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും വീണ്ടും പണിമുടക്കി; യുഎഇ ഉള്‍പ്പടെ ആഗോളതലത്തിൽ മെറ്റാ പ്ലാറ്റ്‌ഫോമുകൾ നിശ്ചലമായി

uae
  •  6 days ago
No Image

ബംഗളൂരുവില്‍ തെരുവ് കച്ചവടക്കാരെ ഒഴിപ്പിക്കല്‍; കര്‍ണാടക മുഖ്യമന്ത്രിക്ക് തുറന്ന കത്തയച്ച് സാംസ്‌കാരിക-സാമൂഹിക പ്രവര്‍ത്തകര്‍

National
  •  6 days ago
No Image

ലഹരിമുക്തിക്ക് ഡിജിറ്റൽ കൈത്താങ്ങുമായി ദുബൈ പൊലിസ്; 'മസാർ വെൽനസ്' പ്ലാറ്റ്‌ഫോം പുറത്തിറക്കി

uae
  •  6 days ago