HOME
DETAILS

13 പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലായി: മന്ത്രി

  
backup
August 09, 2017 | 1:47 AM

13-%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%be-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%aa%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d


തിരുവനന്തപുരം: കഴിഞ്ഞ സാമ്പത്തിക വര്‍ഷം 13 പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലായിയെന്ന് മന്ത്രി എ.സി മൊയ്തീന്‍ നിയമസഭയില്‍ അറിയിച്ചു.
ടി.ടി.പി, ടി.സി.സി, ടെല്‍ക്, ട്രാക്കോ കേബിള്‍സ്, എസ്.ഐ.എഫ്.എല്‍ എന്നീ സ്ഥാപനങ്ങളാണ് ലാഭത്തിലായത്. സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കുന്നതിന് ചുരുങ്ങിയത് 50 ഏക്കര്‍ ഭൂമി ആവശ്യമാണെന്ന വ്യവസ്ഥ കൊണ്ടുവരുന്ന കാര്യം ആലോചനയിലാണ്.
സംസ്ഥാനത്തെ വ്യവസായ സൗഹൃദമാക്കാന്‍ ഈസ് ഓഫ് ഡൂയിങ് ബിസിനസ് പദ്ധതി പ്രകാരം കേരള ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍ നടപ്പാക്കാനുള്ള നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണ്. കേരളത്തെ സമ്പൂര്‍ണ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റിയെടുക്കാനുള്ള ഫലപ്രദവും ക്രിയാത്മകവുമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സംസ്ഥാന വ്യവസായ വാണിജ്യ ഡയറക്ടറേറ്റിനു കീഴില്‍ 1929.02 കോടി രൂപ മൂലധനനിക്ഷേപമുള്ള 75,503 പേര്‍ക്ക് ജോലി കൊടുക്കുന്ന 18,786 വ്യവസായ സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
കൂടാതെ സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്റെ വ്യവസായ പാര്‍ക്കുകളില്‍ 3458.54 ലക്ഷം രൂപയുടെ നിക്ഷേപത്തോടെ 15 വ്യവസായ സ്ഥാപനങ്ങളും ആരംഭിച്ചിട്ടുണ്ടെന്ന് പി.കെ ബഷീര്‍, പി.വി ഇബ്രാഹിം, പി.ബി അബ്ദുല്‍ റസാഖ്, അബ്ദുള്‍ ഹമീദ് എന്നിവരെ മന്ത്രി അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സെഞ്ച്വറികളുടെ രാജാവ്' സച്ചിന്റെ ലോക റെക്കോർഡ് തകർത്തെറിഞ്ഞ് കോഹ്‌ലി

Cricket
  •  a day ago
No Image

ദിർഹത്തിനെതിരെ തർന്നടിഞ്ഞ് രൂപ; നാട്ടിലേക്ക് പണം അയക്കുന്ന യുഎഇ പ്രവാസികൾക്കിത് ബെസ്റ്റ് ടൈം

uae
  •  a day ago
No Image

സഞ്ജുവടക്കമുള്ള വമ്പന്മാർ വാഴുന്ന ലിസ്റ്റിൽ ഗെയ്ക്വാദ്; വരവറിയിച്ച് ചെന്നൈ നായകൻ

Cricket
  •  a day ago
No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത

Kerala
  •  a day ago
No Image

പുകഞ്ഞ കൊള്ളി പുറത്ത്, കൊള്ളിയോട് സ്‌നേഹമുള്ളവർക്കും പുറത്തുപോകാം; കെ മുരളീധരൻ

Kerala
  •  a day ago
No Image

സച്ചിനെ വീണ്ടും വീഴ്ത്തി; സൗത്ത് ആഫ്രിക്കക്കെതിരെ ചരിത്രം സൃഷ്ടിച്ച് കോഹ്‌ലി

Cricket
  •  a day ago
No Image

140 കി.മീ വേഗതയിൽ ബൈക്ക് ഓടിച്ച് അപകടം; തല അറ്റുവീണ് വ്‌ളോഗർക്ക് ദാരുണാന്ത്യം

National
  •  a day ago
No Image

അബൂദാബിയിലെ സായിദ് നാഷണൽ മ്യൂസിയം തുറന്നു; 3 ലക്ഷം വർഷം പഴക്കമുള്ള ചരിത്രം കൺമുന്നിൽ

uae
  •  a day ago
No Image

ഇന്ത്യൻ മണ്ണിൽ വീണ്ടും ചരിത്രം; വന്മതിൽ തകർത്ത് ഇതിഹാസങ്ങൾക്കൊപ്പം രോഹിത്

Cricket
  •  a day ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളെ 

Kerala
  •  a day ago