HOME
DETAILS
MAL
ഫോണ്‍കെണി കേസ്: അന്വേഷണ കമ്മിഷനെ നിയോഗിച്ചതിനെതിരായ ഹരജി തള്ളി
backup
August 09 2017 | 01:08 AM
കൊച്ചി: ഫോണ്‍കെണി കേസില്‍ അന്വേഷണ കമ്മിഷനെ നിയോഗിച്ചതിനെതിരേ മംഗളം ചാനല്‍ ഉടമയായ സാജന് വര്‍ഗീസ് നല്കിയ ഹരജി ഹൈക്കോടതി തള്ളി.
കേന്ദ്ര ലൈസന്‍സിന്റെ അടിസ്ഥാനത്തിലാണ് ചാനല്‍ പ്രവര്‍ത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി നല്കിയ ഹരജിയാണ് തള്ളിയത്.
സമൂഹത്തെ അലോസരപ്പെടുത്തുന്നതും മനഃസമാധാനം കെടുത്തുന്നതുമായ എന്തും പൊതുജീവിതത്തെ ബാധിക്കുന്നതാണ്. അതിനാല്‍ ഫോണ്‍കെണി കേസ് പൊതുതാല്പര്യത്തിന്റെ പരിധിയില്‍ വരുമെന്നും കോടതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."