HOME
DETAILS
MAL
കോര്പറേഷന് അധികൃതര്‍ ജനങ്ങളെ കൊള്ളയടിക്കുന്നു: ബിന്ദു കൃഷ്ണ
backup
December 20 2018 | 02:12 AM
കൊല്ലം: അശാസ്ത്രീയമായ നികുതി ഘടനയിലൂടെ കൊല്ലം കോര്പറേഷന് പരിധിയിലെ ജനങ്ങളെ അധികാരികള്‍ കൊള്ളയടിക്കുന്നെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ.
ശാസ്ത്രീയമായ പഠനത്തിലൂടെ ഇന്നുണ്ടായിട്ടുള്ള അമിത വര്‍ധനവ് ഒഴിവാക്കി ന്യായമായ രീതിയില്‍ നികുതിഘടന നടപ്പിലാക്കാന്‍ ഇടതുമുന്നണി ഭരിക്കുന്ന കോര്പറേഷന് ഭരണസമിതി തയാറാകണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ക്ക് രൂപംനല്‍കേണ്ടി വരുമെന്നും ബിന്ദു കൃഷ്ണ മുന്നറിയിപ്പ് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."