HOME
DETAILS
MAL
ട്രെയിനുകളില്‍ പഴകിയ ഭക്ഷണം: അനേ്വഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍
backup
August 10 2017 | 02:08 AM
തിരുവനന്തപുരം: ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും വില്‍ക്കുന്ന ഭക്ഷണം ഗുണനിലവാരമില്ലാത്തതാണെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. സതേണ്‍ റെയില്‍വേ ഡിവിഷണല്‍ മാനേജരും ഭക്ഷ്യസുരക്ഷാ കമ്മിഷണറും അന്വേഷണം നടത്തി മൂന്നാഴ്ചക്കകം വിശദീകരണം നല്‍കണമെന്ന് കമ്മിഷന്‍ ആക്ടിങ് അധ്യക്ഷന്‍ പി.മോഹനദാസ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."