ചരക്ക് സേവന നികുതി പിന്‍വലിയ്ക്കണം: കണ്‍സ്യൂമേഴ്സ് ഫെഡറേഷന്
വടക്കാഞ്ചേരി: ഇന്ത്യയുടെ ഫെഡറല്‍ സംവിധാനം തകര്‍ക്കുന്നതും വില വര്‍ധനവിന് വഴിവെയ്ക്കുന്നതുമായ ചരക്ക് സേവന നികുതി പിന്‍വലിക്കണമെന്ന് കണ്‍സ്യൂമേഴ്സ് ഫെഡറേഷന് ഓഫ് ഇന്ത്യ നേതൃസമ്മേളനം ആവശ്യപ്പെട്ടു.
നികുതി കുറച്ചിട്ടുണ്ടെങ്കിലും എം.ആര്.പി യില്‍ മാറ്റം വരുത്താത്തതിനാല്‍ ഉപഭോക്താക്കള്‍ക്ക് ഗുണം ചെയ്യുന്നില്ലെന്നും സംഘടന ആരോപിച്ചു. ദേശീയ ചെയര്മാന് പ്രൊഫസര്‍ പുന്നയ്ക്കല്‍ നാരായണന് അധ്യക്ഷനായി.
പ്രൊ. ആര്. ഹരിദാസ്, കെ.എ ഗോവിന്ദന്, അഡ്വ. സി.വി ആന്റണി, അഡ്വ. ബി.ബി ബ്രാഡ്ലി, പ്രൊ.വെള്ളായ്ക്കല്‍ രവീന്ദ്രന്, സി. രാമചന്ദ്രമേനോന്‍ , കെ. സേതുമാധവന്, ജോര്‍ജ് തോമാസ്, കെ. നന്ദകുമാര്‍, കെ.വി ജോസ്, സി.ആര് രാധാകൃഷ്ണന് സംസാരിച്ചു.

Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."