HOME
DETAILS
MAL
ഒളിംപിക്‌സ് ടെന്നീസില്‍ നിന്നും സെറീന വില്യംസ് പുറത്ത്
backup
August 10 2016 | 04:08 AM
റിയോ ഡി ജനീറോ: ഒളിംപിക്‌സ് ടെന്നീസില്‍ വനിതാ വിഭാഗത്തില്‍ നിന്നും നിലവിലെ ഒന്നാം നമ്പര്‍ താരമായ സെറീന വില്യംസ് പുറത്ത്. പ്രീക്വാര്‍ട്ടറില്‍ യുക്രെയിനിന്റെ എലീന സ്വീറ്റോലിനയാണ് സെറീനയെ അട്ടിമറിച്ചത്. 2012ലെ ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവായ താരമാണ് സെറീന. ഈ വര്‍ഷം ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ വിജയം സെറീനയ്‌ക്കൊപ്പമായിരുന്നു. സ്‌കോര്‍: 6-4, 6-3.
ഒളിംപിക്‌സില്‍ നേരത്തെ വില്യംസ് സഹോദരിമാര്‍ പുറത്തായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."