HOME
DETAILS
MAL
മുസ്ലിംകളുടെ വിവാഹ ഉടമ്പടി ആധാറുമായി ബന്ധിപ്പിക്കണമെന്ന്
backup
August 12 2017 | 19:08 PM
ന്യൂഡല്‍ഹി: മുസ്ലിംകളുടെ വിവാഹ ഉടമ്പടിയെ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആള് ഇന്ത്യാ മുസ്ലിം വനിതാ വ്യക്തി നിയമ ബോര്‍ഡ് (എ.ഐ.എം.ഡബ്ല്യു.പി.എല്‍.ബി) അംഗങ്ങള്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. വിവാഹ ഉടമ്പടിയുടെ മാതൃക അവര്‍ ഇന്നലെ പ്രധാനമന്ത്രിക്ക് കൈമാറി. മാതൃക ഉടന്‍ നടപ്പിലാക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി എ.ഐ.എം.ഡബ്ല്യു.പി.എല്‍.ബി ചെയര്മാന് ഷൈസ്താ അംബര്‍ മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."