HOME
DETAILS
MAL
ബജ്‌രംഗ് പുനിയ ലോക പോരാട്ടത്തിന്
backup
August 13 2017 | 01:08 AM
പാരിസ്: ഏഷ്യന്‍ ചാംപ്യന്‍ ബജ്‌രംഗ് പുനിയ ലോക ഗുസ്തി ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്കായി കളത്തിലിറങ്ങും. 65 കിലോ ഫ്രീസ്റ്റൈലിലാണ് താരം മത്സരിക്കുന്നത്. പ്രത്യേകം നടത്തിയ യോഗ്യതാ പോരാട്ടത്തില്‍ രാഹുല്‍ മന്നിനെ കീഴടക്കിയാണ് ബജ്‌രംഗ് സീറ്റുറപ്പിച്ചത്. ഈ മാസം 21 മുതലാണ് ചാംപ്യന്‍ഷിപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."