HOME
DETAILS

സഊദിയില്‍ ബഖാലകളും സ്വദേശി വല്‍ക്കരിക്കാന്‍ നീക്കം 

  
backup
December 26 2018 | 10:12 AM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%96%e0%b4%be%e0%b4%b2%e0%b4%95%e0%b4%b3%e0%b5%81%e0%b4%82-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a6%e0%b5%87
റിയാദ്: സഊദിയില്‍ പരിഷ്‌കാരങ്ങളുടെ ഭാഗമായി വിദേശികള്‍ അടക്കിവാഴുന്ന ബഖാലകളും സ്വദേശി വല്‍ക്കരിക്കാന്‍ നീക്കം തുടങ്ങി. ഈ മേഖലയിലും പരിഷ്‌കാരങ്ങളുടെ ഭാഗമായി കൂടുതല്‍ സഊദികള്‍ക്ക് തൊഴില്‍ നല്‍കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നീക്കം നടക്കുതെന്ന് വാണിജ്യ മന്ത്രി ഡോ. മാജിദ് അല്‍ഖസബി വ്യക്തമാക്കി. ചാനലിലെ പ്രത്യേക പരിപാടിയിലെ അഭിമുഖത്തിലാണ് മന്ത്രി ഇതേക്കുറിച്ചു സൂചന നല്‍കിയത്. 
 
 ബിനാമി ബിസിനസ് നിയന്ത്രിക്കുതിന്റെ ഭാഗമായി ബഖാലകള്‍ സഊദി വല്‍ക്കരിക്കുന്നത് വഴി 35,000 ത്തോളം സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കാനാകും. ഇത് കൂടാതെ, പരിഷ്‌കാരങ്ങളുടെ ആദ്യ ഘട്ടമെന്നോണം സ്വദേശിവത്കരണം, പണമിടപാടുകള്‍ നിരീക്ഷിക്കുക തുടങ്ങിയവയും  നടപ്പാക്കാന്‍ പദ്ധതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാമ്പത്തിക ഇടപാടുകള്‍ പൂര്‍ണമായും ബാങ്ക് വഴിയാക്കാന്‍ അകൗണ്ടുകള്‍ നിര്‍ബന്ധമാക്കും, പി.ഒ.എസ് മെഷീന്‍ സ്ഥാപിക്കുക എന്നീ നിബന്ധനകള്‍ ഉടന്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയുടെ നെടുംതൂണായ  ചെറുകിട ഇടത്തരം സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ബജറ്റില്‍ 200 ബില്യണ്‍ റിയാലാണ് നീക്കിവെച്ചിട്ടുള്ളത്.
 
1500 ഓളം ബഖാലകളെ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തില്‍ സ്വദേശികള്‍ക്ക് 2000 റിയാല്‍ മുതല്‍ 4000 റിയാല്‍ വരെ നല്‍കിയാണ് സ്ഥാപനങ്ങള്‍ നടത്തുതെന്ന് കണ്ടെത്തിയിട്ടുണ്ട്. ബിനാമി ബിസിനസാണ് ഇതിലൂടെ നടക്കുന്നത്. ബിനാമി ബിസിനസ് ഇല്ലാതാക്കാന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ തന്റെതാല്‍പര്യം പ്രകടിപ്പിച്ചിട്ട്ുണ്ട്. ഈ വര്‍ഷം 1900 ത്തോളം ബിനാമി ബിസിനസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കു്ന്നത്. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  10 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  10 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  10 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  10 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  10 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  11 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  11 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  11 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  11 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  11 days ago