HOME
DETAILS
MAL
കാട്ടുപോത്തിന്റെ ആക്രമണത്തില്‍ തൊഴിലാളിക്ക് പരുക്കേറ്റു
backup
August 10 2016 | 19:08 PM
ഗൂഡല്ലൂര്‍: കാട്ടുപോത്തിന്റെ ആക്രമണത്തില്‍ തൊഴിലാളിക്ക് പരുക്കേറ്റു.
ഊട്ടി പുളിച്ചോല സ്വദേശി ഗുരുസ്വാമി (42) ആണ് പരുക്കേറ്റത്. ഇയാളെ ഊട്ടി ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഊട്ടി-ഗൂഡല്ലൂര്‍ പാതയിലെ ഒമ്പതാംമൈലില്‍ തോട്ടത്തില്‍ കാരറ്റ് പറിക്കുന്നതിനിടെയാണ് കഴിഞ്ഞദിവസം ഇയാളെ കാട്ടുപോത്ത് ആക്രമിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."