HOME
DETAILS

പെരിയാറില്‍ കാണാതായ എന്‍ജിനീയറിങ് വിദ്യാര്‍ഥിക്കായുള്ള തിരച്ചില്‍ തുടരുന്നു

  
backup
August 14 2017 | 06:08 AM

%e0%b4%aa%e0%b5%86%e0%b4%b0%e0%b4%bf%e0%b4%af%e0%b4%be%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%a3%e0%b4%be%e0%b4%a4%e0%b4%be%e0%b4%af-%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d

 

കോതമംഗലം:പെരിയാറില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട് കാണാതായ എന്‍ജിനീയറിങ് വിദ്യാര്‍ഥിക്കായുള്ള തിരച്ചില്‍ തുടരുന്നു. നേര്യമംഗലം ഭാഗത്ത് പെരിയാറിലെ പത്താഴ പാറക്കു സമീപം ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം.
സുഹൃത്തുക്കളോടെന്നിച്ച് കുളിക്കാനിറങ്ങിയ നെല്ലിമറ്റം എബിറ്റ്‌സ് എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥി ചെങ്ങറയില്‍ അനന്തകൃഷണര്‍ (22) ആണ് അപകടത്തില്‍പ്പെട്ടത്.കോതമംഗലത്തു നിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ശനിയാഴ്ച രാത്രിയിലും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാത്രി ഏഴരയോടെ തിരച്ചില്‍ നിര്‍ത്തിവച്ചെങ്കിലും ഞായറാഴ്ച രാവിലെ വീണ്ടും കൂടുതല്‍ സൗകര്യങ്ങള്‍ ഉപയോഗിച്ച്തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. കേരള ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബ ടീമിലെ എറണാകുളം ജില്ലയിലെ വിദഗ്ധരായ ബെന്നി മാത്യൂസ്, ബൈജു പി.ചന്ദ്രന്‍, പി.എം.റഷീദ്, എം.അനില്‍കുമാര്‍, കെ.ബി.ഷാജിമോന്‍ എന്നീ അഞ്ചു പേരുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തിയത് .
ഇവരോടെപ്പം നാട്ടുകാരും രംഗത്തുണ്ടായിരുന്നു . കിഴക്കന്‍ മേഖലയില്‍ ഉണ്ടായ മഴയെ തുടര്‍ന്നുണ്ടായ കലക്കലും പെരിയാറില്‍ ഈ ഭാഗത്തുള്ളഅടിഒഴുക്കും തിരച്ചിലിന് തടസ്സമാകുന്നുണ്ട്. അപകടം നടന്ന പത്താഴ പാറക്ക് സമീപം തന്നെ കുടുങ്ങിയാട്ടുണ്ടാകുമെന്ന ധാരണയില്‍ അവിടം കേന്ദ്രീകരിച്ചാണ് പ്രധാനമായും തിരച്ചില്‍ നടത്തിയത്.
വൈകിട്ടുവരെ ഫയര്‍ഫോഴ്‌സ് സേന അംഗങ്ങളും തിരച്ചില്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. രാത്രിയോടെ തിരച്ചില്‍ അവസാനിപ്പിച്ചു.
ഡപ്യൂട്ടി കളകടര്‍ സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ കോതമംഗലം തഹസില്‍ദാര്‍ രേണു ആര്‍, അഡീഷണല്‍ തഹസില്‍ദാര്‍ കെ.വി.വിജയന്‍, ഡെപൂട്ടി തഹസില്‍ദാര്‍ എ.ആര്‍.രാജശേഖരന്‍, നേര്യമംഗലം വി.ഒ.ഭരതന്‍ എന്നിവരുടങ്ങുന്ന റവന്യു ഉദ്യോ സ്ഥരും ഊന്നുകല്‍ പൊലിസും ഇന്നലെസ്ഥലത്ത് ക്യാമ്പ് ചെയ്തിതിരുന്നു. കൂടുതല്‍ തിരച്ചിലിനായി കൊച്ചിയില്‍ നിന്നും നേവിയുടെ സഹായം തേടാനും ആലോചനയുണ്ട്. അനന്ത കൃ ഷണന്റെ പിതാവ് കോതമംഗലം സ്റ്റാസ്റ്റിക്കല്‍ ഇന്‍സ്പടര്‍ രാധാകൃഷ്ണനാണ് ,.മാതാവ്: ഉഷ. സഹോദരങ്ങള്‍: യദുകൃഷ്ണന്‍, ഉദയകൃഷണന്‍ (ഇരുവരും വിദ്യാര്‍ഥികള്‍).

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖഫായി രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളുടെ നിയന്ത്രണം വേണമെന്ന് അവകാശവാദവുമായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ

National
  •  6 days ago
No Image

അധ്യാപക തസ്തികകൾ നികത്താതെ കേന്ദ്ര സർവകലാശാല; നിരാശയിൽ വിദ്യാർഥികളും ഉദ്യോഗാർഥികളും

Kerala
  •  6 days ago
No Image

ഭിന്നശേഷി അധ്യാപക സംവരണം: നാലായിരത്തോളം ഒഴിവുകള്‍; പക്ഷേ, ജോലി എവിടെ?

Kerala
  •  6 days ago
No Image

200 മില്യണ്‍ യാത്രക്കാര്‍; എണ്ണത്തില്‍ റെക്കോഡിട്ട് ദോഹ മെട്രോ 

qatar
  •  6 days ago
No Image

വർഷങ്ങൾ നീണ്ട ആവശ്യത്തിന് ഒടുവിൽ പരിഹാരം; പമ്പയിൽ സ്ത്രീകൾക്ക് മാത്രമായി വിശ്രമ കേന്ദ്രം ഒരുങ്ങി

Kerala
  •  6 days ago
No Image

മലപ്പുറത്ത് ആഡംബര കാറിൽ ലഹരി കടത്ത് നടത്തുന്ന സംഘത്തെ പിന്തുടർന്ന് പിടികൂടി പൊലിസ്

Kerala
  •  6 days ago
No Image

അമ്മയെ ഉപദ്രവിച്ചു; വീട്ടില്‍ കയറി സ്‌കൂട്ടര്‍ കത്തിച്ച് യുവതിയുടെ പ്രതികാരം

Kerala
  •  6 days ago
No Image

കൊച്ചിയില്‍ 85കാരനില്‍ നിന്ന് പതിനേഴ് ലക്ഷം രൂപ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ തട്ടി

Kerala
  •  6 days ago
No Image

സ്കൂട്ടറിൽ കടത്തിയ 25 ലിറ്റർ വ്യാജ മദ്യം എക്സൈസ് പരിശോധനയിൽ പിടിയിൽ; 50 കുപ്പികളിൽ നിറയെ വ്യാജമദ്യം

Kerala
  •  6 days ago
No Image

ചങ്ങനാശ്ശേരിയിൽ മയക്കുമരുന്ന് ഗുളികകളുമായി ഒരാൾ പിടിയിൽ

Kerala
  •  6 days ago