HOME
DETAILS
MAL
സ്വാമി ഗംഗേശാനന്ദ ജാമ്യാപേക്ഷ നല്‍കി
backup
August 14 2017 | 23:08 PM
കൊച്ചി: പെണ്‍കുട്ടിയെ ആക്രമിച്ച കേസില്‍ സ്വാമി ഗംഗേശാനന്ദ വീണ്ടും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. അറസ്റ്റിലായി 90 ദിവസം തികയുന്ന സാഹചര്യത്തില്‍ നിയമപരമായ ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."