HOME
DETAILS
MAL
സഊദി 124 ബില്യണ്‍ റിയാലിന്റെ ബോണ്ടണ്ടുകള് പുറത്തിറക്കും
backup
August 18 2017 | 02:08 AM
റിയാദ്: പൊതുകടം വീട്ടുകയെന്ന ലക്ഷ്യത്തോടെയുള്ള ബോണ്ടണ്ട് വില്‍പ്പനയുടെ രണ്ടണ്ടാം ഘട്ടത്തില്‍ 124 ബില്യണ്‍ റിയാലിന്റെ ബോണ്ടണ്ടുകള് ഞായറാഴ്ച പുറത്തിറക്കും.
സഊദി മന്ത്രാലയത്തെ ഉദ്ധരിച്ചു സഊദി വാര്‍ത്താ ഏജന്‍സിയാണ് വാര്‍ത്ത പുറത്തുവിട്ടത്.
രണ്ടണ്ടാം ഘട്ട ബോണ്ടണ്ടുകളെക്കുറിച്ച വിശദാംശങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് ധനകാര്യ മന്ത്രാലയത്തിലെ പൊതുകട വിഭാഗം വ്യക്തമാക്കി.
ബോണ്ടണ്ടുകള് പുറത്തിറക്കാന്‍ രാജ്യത്തെ ബാങ്കുകള്‍ ഇതിനകം സജ്ജമായിട്ടുണ്ടണ്ട്. അവധി നിശ്ചയിക്കാത്ത ബോണ്ടണ്ടുകളാണ് ധനകാര്യ മന്ത്രാലയം വിപണിയില്‍ ഇറക്കുന്നത് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."