HOME
DETAILS
MAL
തിയേറ്ററുകളിലെ നികുതിവെട്ടിപ്പ്; വിജിലന്‍സ് ഇന്ന് നഗരസഭാ സെക്രട്ടറിയുടെ മൊഴിയെടുക്കും
backup
August 10 2016 | 22:08 PM
നിലമ്പൂര്‍: സി.പി.ഐ നല്കിയ പരാതിയെ തുടര്‍ന്ന് വിജിലന്‍സ് പരിശോധനയില്‍ സിനിമാ തിയേറ്ററുകളുടെ നികുതി വെട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് ഇന്ന് വിജിലന്‍സ് മുനിസിപ്പല്‍ സെക്രട്ടറിയുടെ മൊഴിയെടുക്കും. ലക്ഷങ്ങളുടെ നികുതി വെട്ടിപ്പാണ് നിലമ്പൂരിലെ തിയേറ്ററുകളില്‍ പരിശാധനയില്‍ വിജിലന്‍സ് കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് നഗരസഭ സെക്രട്ടറി ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാവുമെന്നും സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."