HOME
DETAILS
MAL
ഡ്രഗ് ഇന്‍സ്പെക്ടറുടെ കാര്യാലയം ഉപരോധിച്ചു
backup
August 10 2016 | 22:08 PM
നിലമ്പൂര്‍: യോഗ്യതയുള്ളവരെമാത്രം മെഡിക്കല്‍ സ്റ്റോറുകളില്‍ നിയമിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡ്രഗ് ഇന്‍സ്പെക്ടറുടെ കാര്യാലയം ഉപരോധിച്ചു.
വിദ്യാഭ്യാസ യോഗ്യതയോ മാനദണ്ഡങ്ങള്‍ പാലിക്കാതെയോ ഉള്ള മുഴുവന്‍ സെയില്സ്മാന്മാരെയും ഒഴിവാക്കാമെന്ന ഇന്‍സ്പെക്ടറുടെ ഉറപ്പിന്മേല് സമരം അവസാനിപ്പിച്ചു.
ജില്ലാസെക്രട്ടറി ഷറഫുദ്ദീന് മങ്കട, നിലമ്പൂര്‍ മണ്ഡലം സെക്രട്ടറി പി. ഷാനവാസ്, സക്കീര്‍ മുണ്ടമ്പ്ര, ബാബുപൊറ്റക്കാട്, സി.ആര്.ഭാസ്കരന്, അനില്‍, മജീദ് കരുളായി, കുഞ്ഞിമോന്, കെ. ഗിരീഷ്കുമാര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."