HOME
DETAILS

എ.ഐ.എ.ഡി.എം.കെ ലയനം പ്രഖ്യാപിച്ചു; ശശികല പുറത്ത്

  
backup
August 21 2017 | 09:08 AM

merger-done-ops-is-deputy-chief-minister

ചെന്നൈ: എ.ഐ.എ.ഡി.എം.കെ ലയനം പ്രഖ്യാപിച്ചു. ജയിലില്‍ കഴിയുന്ന ശശികലയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന പനീര്‍ശെല്‍വത്തിന്റെ ആവശ്യം അംഗീകരിച്ചു. ഇതു സംബന്ധിച്ച പ്രമേയം പാസാക്കാനും തീരുമാനമായി. ഉപമുഖ്യമന്ത്രിയായി ഒ പനീർശെല്‍വം സത്യപ്രതിജ്ഞ ചെയ്തു.

പാർട്ടിയെ പിളർത്താൻ ആർക്കും കഴിയില്ലെന്ന് പാർട്ടി ആസ്ഥാനത്ത് ലയനം പ്രഖ്യാപിച്ചുകൊണ്ട് പനീർസെൽവം പറഞ്ഞു. ചെന്നൈ റോയപ്പേട്ടയിലെ പാര്‍ട്ടി ആസ്ഥാനത്ത് പ്രിസീഡിയം ചെയര്‍മാന്‍ ഇ മധുസൂദനന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ലയനത്തിന് ധാരണയായത്. 

ഇരുപക്ഷത്തെയും പ്രമുഖ നേതാക്കള്‍ അണ്ണാ ഡി.എം.കെ ആസ്ഥാനത്ത് എത്തിയിരുന്നു.

മുഖ്യമന്ത്രി സ്ഥാനത്തു നിന്നും രാജിവെച്ച ശേഷം ഫെബ്രുവരി അഞ്ചിനാണ് അവസാനമായി പനീര്‍സെല്‍വം എ.ഐ.എ.ഡി.എം.കെ ആസ്ഥാനത്തെത്തിയത്. ആറു മാസത്തിനു ശേഷമാണ് ഒ.പി.എസ്- ഇ.പി.എസ് വിഭാഗങ്ങള്‍ ഒന്നിക്കുന്നത്.

ജയലളിതയുടെ മരണത്തെ തുടര്‍ന്നുള്ള അധികാര തര്‍ക്കങ്ങളാണ് എ.ഐ.എ.ഡി.എം.കെ പിളര്‍പ്പിലേക്ക് നയിച്ചത്.


 

 

 

.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  10 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  10 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  10 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  10 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  10 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  10 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  10 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  10 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  10 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  10 days ago