HOME
DETAILS
MAL
വീട്ടുമുറ്റത്തിട്ടിരുന്ന വാഹനത്തിന്റെ ചില്ലുതകര്‍ത്തു
backup
August 11 2016 | 01:08 AM
ചവറ: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനത്തിന്റെ ചില്ല് എറിഞ്ഞ് തകര്‍ത്തു. ചവറ മുകുന്ദപുരം താനം വീട്ടില്‍ മുരളീധരന്‍ പിള്ളയുടെ (തുളസി ) എയ്‌സ് വാഹനത്തിന്റെ മുന്‍ ഗ്ലാസുകളാണ് തകര്‍ത്തത്.
ചൊവ്വാഴ്ച രാത്രി 11.30 ഓടെയായിരുന്നു സംഭവം. പൂട്ടിയിട്ടിരുന്ന ഗേറ്റിനുള്ളില്‍ കിടക്കുകയായിരുന്നു വാഹനം. ബുധനാഴ്ച രാവിലെയാണ് വാഹനത്തിന്റെ ചില്ലുകള്‍ കല്ലിന് തകര്‍ത്ത നിലയില്‍ കാണുന്നത്. ചവറ പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."