HOME
DETAILS
MAL
മന്ത്രി ശൈലജക്ക് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം
backup
August 23 2017 | 07:08 AM
കൊച്ചി: ആരോഗ്യ മന്ത്രി കെ.കെ ശൈലജക്കെതിരേ വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം.
ശൈലജ മന്ത്രിസ്ഥാനം ദുരുപയോഗം ചെയ്തുവെന്നും ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടയാള്‍ എങ്ങനെ ബാലാവകാശ കമ്മിഷനില്‍ അംഗമായെന്ന് മന്ത്രി വ്യക്തമാക്കണമെന്നും കോടതി നിരീക്ഷിച്ചു.
തനിക്കെതിരേ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശൈലജ നല്കിയ ഹരജി ഹൈക്കോടതി തള്ളി.
സിംഗിള്‍ ബെഞ്ച് നടത്തിയ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാനാവില്ലെന്ന് ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."