HOME
DETAILS
MAL
രാജി വെക്കില്ലെന്ന് മന്ത്രി കെ.കെ ശൈലജ
backup
August 24 2017 | 03:08 AM
തിരുവനന്തപുരം: ബാലാവകാശ കമ്മിഷന് നിയമനവുമായി ബന്ധപ്പെട്ട് താന്‍ രാജിവെക്കില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ.
തെറ്റു ചെയ്തതായി വിശ്വസിക്കുന്നില്ല. അതുകൊണ്ടു തന്നെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുക്കില്ല. എല്‍.ഡി.എഫും പാര്‍ട്ടിയും ആവശ്യപ്പെട്ടാല്‍ മാത്രമേ രാജി വെക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.
ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. കോടതിയെ സത്യാവസഥ ബോധിപ്പിക്കും. ബന്ധുക്കളെ അനധികൃതമായി നിയമിച്ചിട്ടില്ലെന്നും നിയമപരമായി ഏതറ്റം വരെയും പോകുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."