HOME
DETAILS
MAL
രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് പരോള്‍
backup
August 24 2017 | 13:08 PM
ചെന്നൈ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസ് പ്രതി എ.ജി പേരറിവാളന് പരോള്‍ അനുവദിച്ചു. തമിഴ്നാട് സര്‍ക്കാരാണ് ഒരുമാസത്തേക്ക് പരോള്‍ അനുവദിച്ചിരിക്കുന്നത്. പിതാവിന്റെ അസുഖം ചൂണ്ടിക്കാട്ടിയാണ് പേരറിവാളന്റെ മാതാവ് അര്‍പുതമ്മാള്‍ പരോളിന് ഹരജി നല്‍കിയിരുന്നത്.
26 വര്‍ഷത്തെ തടവിനിടെ ഇതാദ്യമായാണ് പേരറിവാളന് പരോള്‍ അനുവദിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."