HOME
DETAILS

വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി

  
backup
August 27 2017 | 03:08 AM

%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%be%e0%b4%b0-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%aa%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-3

 

ഹരിപ്പാട്: വ്യാപാര സ്ഥാപനങ്ങളില്‍ സപ്ലെ ഓഫിസറുടെ നേതൃത്തത്തില്‍ പരിശോധന നടത്തി. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാതിരിക്കുക, ലൈസന്‍സ് എടുക്കാതെ കച്ചവടം നടത്തുക, ത്രാസുകള്‍ പതിക്കാതെ ഉപയോഗിക്കുക, പായ്ക്കറ്റ് ഉത്പന്നങ്ങളില്‍ നിര്‍മ്മാണ തീയതി വില്‍പന വില നിര്‍മ്മാതാവിന്റെ പൂര്‍ണ്ണമായ മേല്‍വിലാസം പതിക്കാതിരിക്കുക തൂക്കം വ്യക്തമായി രേഖപ്പെടുത്താതിരിക്കുക, ഉത്പന്നത്തിന്റെ പേര് രേഖപ്പെടുത്താതിരിക്കുകയും ചെയ്ത ഹരിപ്പാട്, ഡാണാപ്പടി, വഴിയമ്പലം പ്രദേശങ്ങളിലെ പചരക്ക്, ഹോട്ടല്‍, കോഴിക്കട, മീന്‍ വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് കാര്‍ത്തികപ്പള്ളി താലൂക്ക് സപ്ലെ ഓഫിസര്‍ എ.നിസാറിന്റെ നേതൃത്തത്തില്‍ നടത്തിയ പരിശോധനയില്‍ വ്യാപാരികളില്‍ നിന്ന് ഇരുപത്തി അയ്യായിരം രുപ പിഴ ഈടാക്കി.
ഓണം, ബക്രീദ് പ്രമാണിച്ച് ഗുണഭോക്താക്കള്‍ വഞ്ചിതരാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ബില്ല് ചോദിച്ച് വാങ്ങണമെന്നും സപ്ലെ ഓഫിസര്‍ അറിയിച്ചു.
സെപ്യൂട്ടി തഹസീല്‍ദാര്‍ ദിലീപ് കുമാര്‍, ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ ബിനു ബാല, റേഷനിംഗ് ഇന്‍സ്‌പെകര്‍മാരായ എസ്.സുധീര്‍ ബാബു, സുലൈമാന്‍, റിയാസ് ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടിംഗ് അസിസ്റ്റന്‍സ് ജയകുമാര്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അർധ സെഞ്ച്വറിയുമായി രോഹിത്; മികച്ച തുടക്കം; ‍‍ഞൊടിയിടയിൽ രണ്ട് വിക്കറ്റ്, നിരാശപ്പെടുത്തി കോഹ്ലി

Cricket
  •  4 days ago
No Image

കിവീസിനെതിരെ സിക്സർ മഴ; ഗെയ്‌ലെന്ന വന്മരത്തെയും വീഴ്ത്തി ഹിറ്റ്മാന്റെ കുതിപ്പ്

Cricket
  •  4 days ago
No Image

ആഗോള മലിനീകരണ സൂചിക; ഏറ്റവും മലിനീകരണം കുറഞ്ഞ അറബ് രാജ്യമായി ഒമാൻ

oman
  •  4 days ago
No Image

പെരിങ്ങമ്മല വനമേഖലയിൽ തീപിടിത്തം; രണ്ടര ഏക്കറോളം കത്തി

Kerala
  •  4 days ago
No Image

പെരുംതേനീച്ച ഭീഷണിയെ തുടർന്ന് ഇടുക്കിയിൽ 40 കുടുംബങ്ങളെ താൽക്കാലിക ക്യാമ്പിലേക്ക് മാറ്റി

Kerala
  •  4 days ago
No Image

തൊഴിലാളി സമരം; ജർമ്മനിയിലേക്കുള്ള ചില വിമാനങ്ങൾ റദ്ദാക്കി എമിറേറ്റ്സ്

uae
  •  4 days ago
No Image

ചാമ്പ്യൻസ് ട്രോഫി കിരീടം 252 റൺസകലെ; മൂന്നാം കിരീടം ഇന്ത്യയിലെത്തുമോ?

Cricket
  •  4 days ago
No Image

 ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  4 days ago
No Image

എയിംസിലെത്തി ഉപരാഷ്ട്രപതിയെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

National
  •  4 days ago
No Image

സിറിയയിലെ സുരക്ഷാസ്ഥിതിയില്‍ ആശങ്ക പ്രകടിപ്പിച്ച് അറബ് ലീഗ്

latest
  •  4 days ago