HOME
DETAILS
MAL
ജീവനക്കാര്‍ സാമ്പത്തിക അച്ചടക്കം പാലിക്കണമെന്ന് ധനമന്ത്രി
backup
August 28 2017 | 21:08 PM
കോട്ടയം: വിവിധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉയര്‍ന്ന തോതില്‍ അധിക ബോണസ് നല്കുന്ന കാര്യത്തില്‍ സാമ്പത്തിക അച്ചടക്കം പാലിക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബീവറേജസ് ജീവനക്കാര്‍ക്ക് അധികമായി ബോണസ് നല്‍കുന്നത് സംബന്ധിച്ച ഉചിതമായ തീരുമാനം മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്ത് കൈക്കൊള്ളും.
അധികബോണസ് സ്ഥാപനത്തിന്റെ നിലനില്‍പ്പിനേത്തന്നെ ബാധിക്കുന്ന സ്ഥിതിയിലേക്കെത്തിക്കും. ഇത് സാര്‍വത്രികമായാല്‍ വലിയ ബാധ്യതയാണുണ്ടാവുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടേണ്ടത് ധനവകുപ്പിന്റെ ഉത്തരവാദിത്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."