HOME
DETAILS
MAL
അക്രമം നടത്തിയവരെ അറസ്റ്റ് ചെയ്യണം: സി.പി.എം
backup
August 29 2017 | 01:08 AM
കമ്പളക്കാട്: ചിലര്‍ കഴിഞ്ഞ ദിവസം ടൗണില്‍ നടത്തിയ അഴിഞ്ഞാട്ടത്തിനെതിരേ കേസെടുക്കണമെന്ന് സി.പി.എം കണിയാമ്പറ്റ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
ഇവര്‍ ടൗണില്‍ നോപാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയ വണ്ടി മാറ്റാന്‍ ആവശ്യപ്പെട്ട പൊലിസിനെ പരസ്യമായി അടിക്കുകയും അസഭ്യം പറയുകയും ടൗണില്‍ സംഘര്‍ഷം സൃഷ്ടിക്കുകയും പൊലിസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തതായി യോഗം ആരോപിച്ചു. യോഗത്തില്‍ കെ ജബ്ബാര്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."