HOME
DETAILS
MAL
'ഗുര്‍മീത് റാം റഹീം സിങ്ങിനെതിരേ കൊലപാതക കുറ്റത്തിന് കേസെടുക്കണം'
backup
August 29 2017 | 03:08 AM
പറവൂര്‍: ആള് ദൈവം ഗുര്‍മീത് റാം റഹീം ബലാത്സംഗ കേസില്‍ കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയതിനെത്തുടര്‍ന്ന് അനുയായികള്‍ നിയമ വ്യവസ്ഥയെ വെല്ലുവിളിച്ചു തെരുവില്‍ അഴിഞ്ഞാടി കൊടിയ ആക്രമണങ്ങള്‍ നടത്തുകയും 38 പേര് കൊല്ലപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ ഗുര്‍മീത് സിങ്ങിനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കണം. അന്ധവിശ്വാസദുരാചാര നിര്‍മാര്‍ജന നിയമം നടപ്പിലാക്കുവാന്‍ ഇടതു പക്ഷ സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കണമെന്നും കേരള യുക്തിവാദി സംഘം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."