HOME
DETAILS
MAL
രജിസ്ട്രാര്‍ ഓഫിസുകളിലേക്ക് മാര്‍ച്ച് നടത്തി
backup
August 11 2016 | 20:08 PM
തൃത്താല: ആധാര രജിസ്ട്രേഷന് ഫീസ് കൂട്ടിയതില്‍ പ്രതിഷേധിച്ചു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രജിസ്ട്രാര്‍ ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. വി.ടി. ബല്‍റാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി.എ വാഹിദ് അധ്യക്ഷനായി. പി.വി മുഹമ്മദാലി, പി. ബാലന്, വി. അബ്ദുള്ളക്കുട്ടി പി.കെ അപ്പുണ്ണി, വി.പി ഇബ്രാഹിം ഒ. ഫാറൂഖ്, പി.എം രാജേഷ് കെ. വിനോദ്, എം.സി സത്യന്, പി.ടി ഷംസുദീന്‍, രാമദാസ് സംസാരിച്ചു.
ജില്ലയില്‍ ഷൊര്‍ണൂര്‍, പട്ടാമ്പി, ആനക്കര എന്നിവിടങ്ങളിലും ധര്‍ണ നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."