HOME
DETAILS
MAL
മെസ്സിയുമായി തര്‍ക്കമില്ല: ബാഴ്‌സ ഡയറക്ടര്‍
backup
September 03 2017 | 01:09 AM
മാഡ്രിഡ്: കരാര്‍ സംബന്ധിച്ച് സൂപ്പര്‍ താരം ലയണല്‍ മെസ്സിയുമായി യാതൊരു തര്‍ക്കവുമില്ലെന്ന് ബാഴ്‌സലോണ ഡയറക്ടര്‍ ആല്‍ബര്‍ട്ട് സോളര്‍. പുതിയ കരാറില്‍ മെസ്സി ഒപ്പുവയ്ക്കാത്തത് ക്ലബുമായി പ്രശ്‌നങ്ങളുള്ളത് കൊണ്ടല്ല. വേണ്ട സമയത്ത് അദ്ദേഹം കരാറില്‍ ഒപ്പുവയ്ക്കുമെന്നും സോളര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."