HOME
DETAILS
MAL
ബൈത്തു റഹ്മ ശിലാസ്ഥാപനം ഇന്ന്
backup
August 11 2016 | 21:08 PM
നിലമ്പൂര്‍: മണ്ഡലം യൂത്ത് ലീഗ് നിര്‍മിക്കുന്ന ബൈത്തുറഹ്മയുടെ ശിലാസ്ഥാപന കര്‍മം ഇന്നു രാവിലെ പത്തിനു വഴിക്കടവ് അമ്പലപൊയിലില്‍ സംസ്ഥാന പ്രസിഡണ്ട് പി.എം സാദിഖലി നിര്‍വഹിക്കും. ഈ വര്‍ഷം രണ്ടു വീടുകളാണു മണ്ഡലം കമ്മിറ്റി നിര്‍മിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."