HOME
DETAILS
MAL
പുതിയ മദ്യഷാപ്പുകള്‍ തുറക്കില്ലെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍
backup
September 06 2017 | 08:09 AM
തിരുവനന്തപുരം:സംസ്ഥാനത്ത് പുതിയ മദ്യഷാപ്പുകള്‍ തുറക്കില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. സര്‍ക്കാര്‍ സ്വീകരിച്ചത് കോടതിവിധി പ്രകാരമുള്ള നടപടികള്‍ മാത്രമാണ്. ജനങ്ങളെ മദ്യവിമുക്തരാക്കാന്‍ മാതൃകാ ഡീ അഡിക്ഷന്‍ സെന്ററുകള്‍ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."