HOME
DETAILS

മിഴികളടച്ച് കുമരനല്ലൂര്‍ ടൗണിലെ വഴിവിളക്കുകള്‍

  
backup
September 06 2017 | 19:09 PM

%e0%b4%ae%e0%b4%bf%e0%b4%b4%e0%b4%bf%e0%b4%95%e0%b4%b3%e0%b4%9f%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%95%e0%b5%81%e0%b4%ae%e0%b4%b0%e0%b4%a8%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%82%e0%b4%b0%e0%b5%8d


പടിഞ്ഞാറങ്ങാടി: കുമരനെല്ലൂര്‍ ടൗണ്‍ ഇരുട്ടിലുമായി. കുറച്ചു ദിവസമായി ടൗണിന്റെ മവേലി സ്റ്റോറിന്റെ അടുത്തായി നാല് ഭാഗത്തേക്കും പ്രകാശിക്കുന്ന പുതിയ ലൈറ്റാണ് അണഞ്ഞു കിടക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ മഴ മൂലം ഇത്തവണത്തെ വിപണിയില്‍ ഉണ്ടായ മാന്ദ്യത്തില്‍ നിന്ന് ഉണരുമ്പോഴാണ് ടൗണ്‍ ഇരുട്ടിലായത്.
ബന്ധപ്പെട്ട അധികൃതര്‍ അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിക്കുന്നത് നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധത്തിനിടയായി.
ഇപ്പോള്‍ കടകളുടെ പ്രകാശത്തിലാണ് നഗരത്തെ കാണുന്നത്. രാത്രി 12 മണിക്ക് ശേഷം ടൗണ്‍ ഇരുട്ടു കൊണ്ട് നിറയും.
കപ്പൂര്‍ പഞ്ചായത്തിന്റെ ആസ്ഥാനമായ കുമരനല്ലൂര്‍ ടൗണിനെ ഇരുട്ടിലേക്ക് തള്ളിവിടുന്ന സാഹചര്യം ഒരുക്കിയ നടപടിയെ വിവിധ വ്യാപാരി സംഘടനകള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ-ഷാർജ റോഡിൽ ഗതാഗതക്കുരുക്കിന് സാധ്യത; ജാഗ്രത പാലിക്കണമെന്ന് ഷാർജ പൊലിസ്

uae
  •  15 days ago
No Image

ഓണാഘോഷത്തിനിടെ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറി; കോഴിക്കോട് കളക്ടറേറ്റിലെ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

Kerala
  •  15 days ago
No Image

കളിക്കളത്തിൽ അന്ന് ധോണി എന്നോട് വളരെയധികം ദേഷ്യപ്പെട്ട് സംസാരിച്ചു: ഇന്ത്യൻ സൂപ്പർതാരം

Cricket
  •  15 days ago
No Image

ഇന്ത്യന്‍ രൂപയും മറ്റ് കറന്‍സികളും തമ്മിലെ ഇന്നത്തെ വിനിമയ നിരക്ക് | Indian Rupee Value Today

qatar
  •  15 days ago
No Image

അബൂദബിയില്‍ നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ച് വിസ് എയര്‍; ഇനി യാത്രക്കാര്‍ക്ക് ആശ്രയിക്കാവുന്ന മറ്റ് ബജറ്റ് എയര്‍ലൈനുകള്‍ ഇവ

uae
  •  15 days ago
No Image

ഞെട്ടിപ്പിക്കുന്ന നീക്കം, സഞ്ജുവിന് കനത്ത തിരിച്ചടി; നിർണായക തീരുമാനമെടുത്ത് രാജസ്ഥാൻ

Cricket
  •  15 days ago
No Image

കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പെട്ട ഭാര്യയെ രക്ഷിക്കാന്‍ ചാടിയ ഭര്‍ത്താവ് മുങ്ങി മരിച്ചു

Kerala
  •  15 days ago
No Image

ഫിസിയോ തെറാപ്പി വിദ്യാര്‍ത്ഥിനി ആത്ഹമത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ പേരുടെ മൊഴിയെടുക്കാന്‍ പൊലീസ്; ഡിജിറ്റല്‍ തെളിവുകളും പരിശോധിക്കും

Kerala
  •  15 days ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  15 days ago
No Image

 കൂറ്റന്‍  പാറ വീണത് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്റെ കാറിനു മുകളിലേക്ക്; രക്ഷപ്പെട്ടത് അദ്ഭുതകരമായി  

National
  •  15 days ago